
Red lemon juice Recipe
Red lemon juice Recipe
Deepika vijay
ഇതൊരു ഹെൽത്തി ഡ്രിങ്ക് ആണ് രാവിലെ കുടിക്കുന്നത് സ്കിന്നിന്റെ തിളക്കവും നിറവും നിലനിർത്താൻ സഹായിക്കുന്നു
Cooking Time
ആവശ്യമനുസരിച്
Meal Type
BEVERAGE
Ingredients For Red lemon juice Recipe
10 ചെമ്പരത്തി പൂ ഇതൾ,1ഗ്ലാസ് വെള്ളം
1ലെമണിന്റെ പകുതി,1സ്പൂൺ sugar
How to make Red lemon juice Recipe?
- ചെമ്പരത്തി പൂ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് എടുക്കുക
- അതിലേക്ക് പഞ്ചസാര lemon ജ്യൂസ് എന്നിവ ചേർക്കുക
- നന്നായി ചേരുവ രണ്ടും മിക്സ് ചെയ്തു ശേഷം ഉപയോഗിക്കാം
