Profile Image

VOTE & SHARE

Let your favorite Recipe win

Red lemon juice By Deepika vijay

ഇതൊരു ഹെൽത്തി ഡ്രിങ്ക് ആണ് രാവിലെ കുടിക്കുന്നത് സ്കിന്നിന്റെ തിളക്കവും നിറവും നിലനിർത്താൻ സഹായിക്കുന്നു

Serves1 Servings

Cooking Timeആവശ്യമനുസരിച്

INGREDIENTS

  • 10 ചെമ്പരത്തി പൂ ഇതൾ,1ഗ്ലാസ്‌ വെള്ളം
  • 1ലെമണിന്റെ പകുതി,1സ്പൂൺ sugar

PREPARATION

  1. 1

    ചെമ്പരത്തി പൂ ഒരു ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ എടുക്കുക .
  2. 2

    അതിലേക്ക് പഞ്ചസാര lemon ജ്യൂസ്‌ എന്നിവ ചേർക്കുക .
  3. 3

    നന്നായി ചേരുവ രണ്ടും മിക്സ് ചെയ്തു ശേഷം ഉപയോഗിക്കാം .